Hey, Im Jijo

Learn Free Digital Marketing  Malayalam Class 

LEARN FREE DIGITAL MARKETING , SEO, SOCIAL MEDIA , GOOGLE ADS CLASSES FROM YOUR HOME

free seo classes from hubspot

Grow Your Career & Your Business

semrush free acdemy for learning seo

What Would you Like to Learn Today

ഡിജിറ്റൽ മാർക്കറ്റിംഗ് സാധ്യതകൾ കേട്ടറിയൂ ..

ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ ജോലി സാധ്യത എന്തൊക്കെയാണ് ?

ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ അനന്തസാധ്യതകൾ ഒരിക്കൽ മനസിലാക്കിയാൽ നിങ്ങൾ പിന്നീടൊരിക്കലും മറ്റൊരു ജോലി സാധ്യത ഉള്ള കോഴ്സിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കില്ല .ഓരോ ദിവസവും ആയിരക്കണക്കിന്  വെബ്സൈറ്റുകളാണ് ഉണ്ടാവുന്നത് ..ഇതെല്ലാം മാനേജ് ചെയ്യാനും ,മാർക്കറ്റ് ചെയ്യാനും ഇന്ന് ആവശ്യത്തിന് ആളില്ല എന്നുള്ളത്‌ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സാധ്യത

ഡിജിറ്റൽ മാർക്കറ്റിംഗ് ആർക്കൊക്കെ പഠിക്കാം ?

അടിസ്ഥാന ഇംഗ്ലീഷ് വിദ്യാഭ്യാസവും , അത്യാവശ്യം ഇംഗ്ലീഷ് വായിക്കാനും ,എഴുതാനും ,മനസിലാക്കാനും കഴിവുള്ള , നല്ല passion ഉള്ള ആർക്കും ഈ കോഴ്സ് തിരഞ്ഞെടുക്കാം .പക്ഷെ എല്ലാജോലിക്കൾക്കും ഡിഗ്രി ഒരു അടിസ്ഥാന യോഗ്യത ആയതിനാൽ കൂടുതൽ അഭികാമ്യം ഡിഗ്രി കഴിഞ്ഞവർക്കാണ്

ഡിജിറ്റൽ മാർക്കറ്റിംഗ് എന്നാൽ എന്താണ് ?

ഇന്റർനെറ്റ് ഉപയോഗിച്ച് സാധനങ്ങളും ,സേവനങ്ങളും അല്ലെങ്കിൽ എന്താണോ കസ്റ്റമേഴ്സിലേക്ക് എത്തിക്കേണ്ടത് അത് മാർക്കറ്റ് ചെയ്യുന്ന പ്രവർത്തിയെ ആണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് പറയുന്നത് .

ഏതൊക്കെ യോഗ്യത ഉള്ളവർക്കാണ് ഡിജിറ്റൽ മാർക്കറ്റിംഗ് ഏറ്റവും അഭികാമ്യം ?
  • BA (Bachelor of Arts)
  • BArch (Bachelor of Architecture)
  • BBA (Bachelor of Business Administration)
  • BCA (Bachelor of Computer Applications)
  • BCom (Bachelor of Commerce)
  • BEd (Bachelor of Education)
  • BFA (Bachelor of Fine Arts)
  • BPA (Bachelor of Performing Arts)
  • BPEd (Bachelor of Physical Education)
  • BSc (Bachelor of Science)
  • BSW (Bachelor of Social Work)
  • BTech (Bachelor of Technology)
  • BVoc (Bachelor of Vocational Courses)
  • LLB (Bachelor of Laws)
  • LLM (Master of Laws)
  • MA (Master of Arts)
  • MBA (Master of Business Administration)
  • MCA (Master of Computer Applications)
  • MCJ (Master of Communication and Journalism)
  • MCom (Master of Commerce)
  • MEd (Master of Eduction)
  • MPA (Master of Performing Arts)
  • MPEd (Master of Physical Education)
  • MPlan (Master of Planning)
  • MSc (Master of Science)
  • MSW (Master of Social Work)
  • MTA (Master of Tourism Administration)
  • MTech (Master of Technology)
  • MVA (Master of Visual Arts)
ഡിജിറ്റൽ മാർക്കറ്റിംഗ് പ്രധാനമായും എന്തൊക്കെ topics cover ചെയ്യും ?
  • സോഷ്യൽ മീഡിയ മാർക്കറ്റിംഗ് [SMM ] ,സെർച്ച് എങ്ങിനെ മാർക്കറ്റിംഗ് [SEM ] ,സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ [SEO ],വേർഡ്പ്രസ്സ് മാനേജ്‌മന്റ് & SEO ,EMAIL മാർക്കറ്റിംഗ്

ഏകദേശം എത്ര നാളുകൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ?

സാധാരണരീതിയിൽ 2 മുതൽ 3 മാസം വരെ മതിയാകും

ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് കഴിഞ്ഞ ഉടനെ ജോലി ലഭിക്കുമോ ?

സാധാരണഗതിയിൽ അതിനു ശേഷം ഏതെങ്കിലും  കമ്പനിയിലോ ,ഏജൻസിയിലോ ഫ്രീ ആയിട്ടോ ,paid ആയിട്ടോ internship ചെയ്യണം .ഈ സമയത് ചില കമ്പനികൾ ലൈവ് പ്രൊജക്റ്റ് തരികയും ,അതിനു ചെറിയൊരു തുക stiphand നൽകാറുണ്ട്

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചാൽ ഏകദേശം എത്ര രൂപവരെ സാലറി ആയി ലഭിക്കും ?

ഇതിനു അങ്ങനെ ഒരു standardization ഒന്നും ഇല്ല ..കമ്പനിയുടെ പ്രൊഫൈൽ അനുസരിച്ചും , നിങ്ങളുടെ പെർഫോമൻസ് അനുസരിച്ചും  ആയിരിക്കും സാലറി ലഭിക്കുക.

 

എന്നിരുന്നാലും തുടക്കക്കാർക്ക് മിനിമം 8000 രൂപമുതൽ 15000  രൂപവരെ ശമ്പളം ലഭിക്കും

പ്രവർത്തി പരിചയമുള്ള ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് expert എന്ത് ശമ്പളം ലഭിക്കും ?

കേരളത്തിലെ അവസ്ഥ നോക്കുവാണേൽ ഏകദേശം 20000 രൂപ മുതൽ 50000 രൂപവരെ ശമ്പളം കേരളത്തിൽ ചില കമ്പനികൾ കൊടുക്കുന്നുണ്ട് ,ബാംഗ്ലൂർ ,ഡൽഹി ,ഹൈദരാബാദ് ,മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് 1 ലക്ഷത്തിനു മുകളിൽ വാങ്ങുന്നവരും ഉണ്ട്

Are you Looking Paid Class from me  👇

മുകളിൽ കൊടുത്തിരിക്കുന്ന ഫ്രീ സെർറ്റിഫിക്കേഷൻ കോഴ്സുകൾ,YouTube ചാനൽ ,ഇതിനെല്ലാം ഉപരിയായി നിങ്ങൾക്ക് ലൈവ് പ്രോജെക്ടിൽ സ്പെഷ്യൽ ട്രെയിനിങ് ആവശ്യം ഉണ്ടെങ്കിൽ paid ക്ലാസുകൾ ചെയ്യാവുന്നതാണ്

Call for Guidance: +91 9544 83 88 62

 

Open chat
1
Need help?
Hi,
How can I help you?